KOYILANDY DIARY

The Perfect News Portal

കിഴക്കഞ്ചേരിയിൽ രണ്ടു സിഐടിയു പ്രവർത്തകർക്ക് വെട്ടേറ്റു

പാലക്കാട്: കിഴക്കഞ്ചേരിയിൽ രണ്ടു സിഐടിയു പ്രവർത്തകർക്ക് വെട്ടേറ്റു. കിഴക്കഞ്ചേരി സ്വദേശികളായ വാസു, സുദേവൻ എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.

 അ​ക്ര​മി​ക​ളെ എ​ത്ര​യും​വേ​ഗം പി​ടി​കൂ​ടു​മെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തേതു​ട​ർ​ന്ന് കു​ണ്ടു​കാ​ട് പ്ര​ദേ​ശ​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി. കഴിഞ്ഞ രാ​ത്രി​യി​ലും ഇ​വി​ടെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *