കാസര്‍ഗോഡ് : മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് ട്രിപ്പിള്‍ സ്വര്‍ണ്ണം. അണ്ടര്‍ 13, 15, 17 ഇനങ്ങളിലാണ് കേരളം സ്വര്‍ണ്ണം നേടിയത് ....
Breaking News
breaking
ഇറ്റാനഗര്‍: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ട്രയിനുകള്‍ക്ക് നിയന്ത്രണം. നാല് ട്രയിനുകളാണ് റദ്ദാക്കിയത്. തമിഴ്നാട് ജില്ലയിലെ കന്യാകുമാരിയിലും, നാഗര്‍ കോവിലിലും മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി....
ആലപ്പുഴ: ബാക്ടീരിയ മൂലമുള്ള പകര്‍ച്ചവ്യാധി ബാധിച്ച് ആലപ്പുഴ ജില്ലയില്‍ മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. അമ്ബലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ ചത്തത്....
തിരുവനന്തപുരം: കേരളാ തീരത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് കാറ്റം രൂപപ്പെട്ടത്. അതേസമയം,...
തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ സ്ഥാപനമടക്കം എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടി. പത്തോളം വീടുകളില്‍ വെള്ളം കയറി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശക്തമായ മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് സംസ്ഥാനത്ത് പൊതു അവധിയാണെന്ന് തരത്തില്‍ പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഡിസംബര്‍ ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നബിദിനം പ്രമാണിച്ച്...
തിരുവനന്തപുരം: നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രക്ത സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ...
പ്യോഗ്യംഗ്: പുതിയ ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച...
