കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വിമാനം തര്‍ന്നുവീണു. ബംഗ്ലാദേശില്‍ നിന്നുള്ള വിമാനമാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളത്തിന് സമീപമാണ് ദുരന്തമുണ്ടായത്. പറന്നുയരുമ്ബോള്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Breaking News
breaking
കൊച്ചി; സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ജാമ്യമില്ലാ...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് നടന് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 21 ലേക്ക് മാറ്റിവെച്ചു. അതേസമയം വിചാരണ വൈകിപ്പിക്കണമെന്ന...
മുംബൈ: അരലക്ഷത്തോളം കര്‍ഷകര്‍ നാസിക്കില്‍ നിന്നും 180 കിലോമീറ്റര്‍ താണ്ടി വന്നപ്പോള്‍ ജോലി തിരക്കുകളും ട്രാഫിക് കുരുക്കുകളുമൊക്കെ മറന്ന് അവരെ സ്വാഗതം ചെയ്യാന്‍ മുംബൈവാസികള്‍ കാത്തുനിന്നു. സന്നദ്ധ സംഘടനകളും...
തിരുവനന്തപുരം: തേനിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വന്യജീവിതസങ്കേതങ്ങളില് ട്രംക്കിംഗ് നടത്തുന്നത് താല്കാലികമായി നിരോധിച്ചു. ചീഫ് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ട്രെക്കിംഗ് നടത്തിയവരാണ്...
ദില്ലി: സഹാരന്‍പൂര്‍ ദില്ലി എക്പ്രസില്‍ യുവതിയ്ക്ക് നേരെ മധ്യവയസ്കന്റെ ലൈംഗികാതിക്രമം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. അതിക്രമത്തിന്റെ വീഡിയോ യാത്രക്കാരില്‍ ഒരാള്‍ ചിത്രീകരിച്ചത് പുറത്തായതോടെയാണ്...
ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ്...
മൂന്നാര്‍: തമിഴ്നാട്-തേനിയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര് വെന്ത് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കുരങ്ങണിയിലെ കൊളുക്ക് മലയിലാണ് അപകടം ഉണ്ടായത്. തിരിപ്പൂര്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള 40...
ഇടുക്കി: തേനി കുരങ്ങണി കൊളുക്കുമലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദസഞ്ചാരസംഘത്തില്‍പ്പെട്ട 10 വിദ്യാര്‍ഥികള്‍ മരിച്ചതായി സൂചന. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://youtu.be/6sgoIevpgl8...
ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച് കര്‍ഷകരുടെ ലോങ്...
