KOYILANDY DIARY

The Perfect News Portal

മഹാരാഷ്ട്ര ചെമ്പട വളഞ്ഞു: സമരക്കാർക്ക് പിണറായിയുടെ അഭിവാദ്യം

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ ഐതിഹാസികമായ കര്‍ഷക മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷക ആത്മഹത്യ തുടര്‍ക്കഥയായ മഹാരാഷ്ട്രയില്‍ പോരാട്ടത്തിന്റെ പുത്തന്‍ ചരിത്രം രചിച്ച്‌ കര്‍ഷകരുടെ ലോങ് മാര്‍ച്ച്‌ മുന്നേറുകയാണ്. ഇന്ത്യയാകെ പടരാനുള്ള അഗ്നികണമാണിത്. കര്‍ഷക സമരയോദ്ധാക്കള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നു; മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *