KOYILANDY DIARY

The Perfect News Portal

ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി

ചെറുതുരുത്തി: ഭാരതപ്പുഴയുടെ തീരത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചെറുതുരുത്തിക്ക് സമീപം റെയില്‍വേ പാലത്തിന് താഴെയുള്ള കടവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ഷര്‍ട്ട് കുരുക്കിയ നിലയിലാണ് മൃതദേഹം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *