തിരുവനന്തപുരം: ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരളം. 2021 ഓടുകൂടി കേരളം സന്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിബദ്ധതയുള്ള ഭരണം കേരളത്തിന്റെ...
Breaking News
breaking
തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ഭക്ഷ്യ വസ്തുക്കളില്‍...
കാരശ്ശേരി: പട്ടയം സംബന്ധിച്ച രേഖകള്‍ ലഭിക്കാന്‍ അന്‍പതിലധികം ദിവസം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ലഭിച്ചില്ലെന്നാരോപിച്ച് ഗൃഹനാഥന് വില്ലേജ് ഓഫീസില്‍ പ്രതിഷേധമുയര്‍ത്തി. സംഭവത്തിലിടപെട്ട സി.പി.എം. പ്രവര്‍ത്തകര്‍ കുമാരനെല്ലൂര്‍ വില്ലേജ് ഓഫീസ്...
കണ്ണൂര്‍: എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും ബാലസംഘം കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടുമായ മാങ്ങാട്ടുപറമ്പ് സര്‍വ്വകലാശാല കാമ്പസിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥിനിയായ ഇ.കെ ദൃശ്യയെ (22) കെ...
കുവൈറ്റ് സിറ്റി: സമഗ്ര മേഖലയിലേയും വികസനമാണു സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതെന്ന് എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്. കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റ് സംഘടിപ്പിച്ച...
കൊച്ചി: ദുരഭിമാനക്കൊലകള്‍ ഉണ്ടാകാതിരിക്കാനും പ്രണയിക്കുന്നവര്‍ക്ക് സ്വതന്ത്രരായി ജീവിക്കാനും സഹായവുമായ് ലൗ കമാന്‍ഡോസ് കേരളത്തിലും പ്രവര്‍ത്തനം ആരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹ്യൂമന്‍ വെല്‍നസ് സ്റ്റ്ഡി സെന്ററിന്റെ...
കൊച്ചി: മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ തൃശൂര്‍ മണ്ണുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തില്‍....
കൊല്ലം: കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ രാസവസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ...
കോഴിക്കോട്: വടകര പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്സണായ പി. കുല്‍സുവിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു. ജനതാദള്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതോടെ അവരുടെ മൂന്ന്...
കോഴിക്കോട്: മുക്കം മുത്തേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്ക്. പുലര്‍ച്ചെ എഴോടെ സ്ഥിരം അപകട മേഖലയായ മുത്തേരി അങ്ങാടിക്ക് സമീപത്തെ ഇറക്കത്തിലാണ്...
