പരിയാരം: വയോധികനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചാവശേരി വെളിയമ്ബ്ര പി.ആര്‍.നഗറിലെ പാറമ്മല്‍ ബാലനാണ്(68) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിന് മുന്നിലെ...
Breaking News
breaking
കെവിന്‍ വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യപേക്ഷ കോടതി തള്ളിയത് . അന്വേഷണം...
ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളക്കാരനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞ.ു കോണ്‍ഗ്രസ് കൊണ്ടുവന്ന ജിഎസ്ടി...
കൊച്ചി: കരുനാഗപ്പള്ളിയിലെ എസ്‌എഫ്‌ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച് കൊലപ്പെടുത്തിയ ആര്‍എസ്‌എസുകാരായ പ്രതികള്‍ക്ക് ജില്ലാക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ആറ് പ്രതികളെയും പത്തുവര്‍ഷം വീതം കഠിന...
തുറവൂര്‍: സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായി സ്ഥലം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിങ് ബോര്‍ഡ്)യില്‍പ്പെടുത്തി സ്ഥലം വാങ്ങാന്‍ തുക നല്‍കാമെന്ന്...
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ പടന്നക്കാട് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇത് കാരണം ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോകുന്ന പാതയില്‍ ട്രെയിന്‍ ഗതാഗതം...
കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ...
കൊയിലാണ്ടി: ബാർ അസോസിയേഷനിലെ സ്പോർട്സ്മാൻഷിപ് ലോകകപ്പ് ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.പി. സുകുമാരൻ ഉത്‌ഘാടനം ചെയ്തു. എൻ...
തൃശൂര്‍: കനത്ത മഴയില്‍ വീട് തകര്‍ന്ന് അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത് എരിപ്പോടുണ്ടായ അപകടത്തില്‍ ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77), മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട്...
ഉത്തര്‍പ്രദേശ്:സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ്...
