തിരുവനന്തപുരം> സംസ്ഥാന പൊലീസ‌് സേനയിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക‌് ഡിജിപി (ക്രൈം) ഡോ. ഷെയ‌്ഖ‌് ദര്‍വേഷ‌് സാഹിബ‌് ശുപാര്‍ശ നല്‍കി....
Breaking News
breaking
തിരൂരങ്ങാടി: കര്‍ണാടകയിലുണ്ടായ വാഹനാപകടത്തില്‍ നന്നമ്പ്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തുംക്കുര്‍ ജില്ലയിലെ ചിക്‌നായക് ഹള്ളിയില്‍ ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് മറഞ്ഞാണ് അപകടമുണ്ടായത്....
കോട്ടയം: മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം കരിയാറില്‍ മുങ്ങി കാണാതായ രണ്ട് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. മാതൃഭൂമി ചാനലിന്റെ...
കണ്ണൂര്‍: കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ചേലേരി ഈശാനമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച. ക്ഷേത്രത്തിന്‍റെ പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ ഓഫീസ്...
ഇടുക്കി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യയന വര്‍ഷത്തോടെ മുഴുവന്‍ സ്‌കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മൂന്നാര്‍...
ആലപ്പുഴ: ജില്ലയിലാകെ മഴക്കെടുതിമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എഫ്.എെ. ജില്ലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയില്‍ കുട്ടനാട് താലൂക്കിലെ...
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്ബന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനും എതിരെ കൊലക്കുറ്റം തെളിഞ്ഞു. കേസിലെ 6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 4 മുതല്‍...
വൈക്കം: മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താ സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെടുത്തു. കടത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി മെഗാസി(46)ന്റെ...
കൊയിലാണ്ടി: നഗര കേന്ദ്രത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വരുത്തേണ്ട റോഡ്, ട്രാഫിക് പരിഷ്കരണങ്ങളെക്കുറിച്ച് എം.എൽ.എ.കെ.ദാസൻ കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനങ്ങളായി. നേരെത്തെ എം.എൽ.എ...
