KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: ചുമതലകള്‍ വീതിച്ചു നല്‍കി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താത്കാലികമായി ചുമതലകള്‍ രണ്ട് സഹായ മെത്രാന്‍മാര്‍ക്ക് കൈമാറി. രൂപതയുടെ ആഭ്യന്തര സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യപ്പെടാന്‍...

തിരുവനന്തപുരം: വയോജനക്ഷേമത്തിനായി അലര്‍ട്ട് സിസ്റ്റം, ഹെല്‍പ്പ‌് ലൈന്‍, കോള്‍ സെന്റര്‍ എന്നിവ തുടങ്ങാന്‍ സംസ്ഥാന വയോജന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വര്‍ഷത്തില്‍ രണ്ട്...

കൊയിലാണ്ടി: പന്തലായനി പരേതനായ അക്കാലശ്ശേരി കുട്ടികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മൊയാരത്ത് ജാനകി (86) നിര്യാതയായി. സഹോദരങ്ങൾ: എം. രാമൻകുട്ടി നമ്പ്യാർ, എം. രവീന്ദ്രൻ നമ്പ്യാർ, എം. ഗോപാലൻ...

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്വന്തം മുതുക് ചവിട്ട് പടിയാക്കിയ ജെയ്സല്‍. ബോട്ടില്‍ കയറാന്‍ കഷ്ടപ്പെടുകയായിരുന്ന ഒരു ഉമ്മയ്ക്ക് തന്‍റെ മുതുകാണ് ജെയ്ല്‍സല്‍ ചവിട്ട് പടിയാക്കി...

ചാ​ല​ക്കു​ടി: ബൈ​ക്കും മി​നിലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ വൈ​ദി​ക​ന്‍ മ​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്കൂ​ട രൂ​പ​ത​യി​ലെ മുതിര്‍ന്ന വൈ​ദി​ക​നും, വെ​ള്ളി​ക്കു​ള​ങ്ങ​ര പ്ര​സ​ന്‍റേ​ഷ​ന്‍ എ​ഫ്സി കോ​ണ്‍​വെ​ന്‍റ് ക​പ്ലോ​നു​മാ​യ ഫാ. ​പോ​ള്‍ മം​ഗ​ല​ന്‍ (63)...

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറി ഫീസിനെതിരെ വ്യാപക പ്രതിഷേധം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു മരിക്കുന്ന രോഗികളെ മോര്‍ച്ചറിയില്‍ വച്ചാല്‍ ഇതുവരെ ഫീസ് വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഫീസ്...

ദില്ലി: പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അഷു മഹാരാജ് ദില്ലി പൊലീസിന്റെ പിടിയില്‍. ഗാസിയാബാദില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. ദില്ലി സ്വദേശിയായ യുവതിയെയും...

കല്‍പ്പറ്റ: ശക്തമായ മണ്ണിടിച്ചല്‍ ഉണ്ടായ വയനാട് തൊണ്ടര്‍നാട്ടില്‍ അധികൃതര്‍ ലൈസന്‍സ് റദ്ദാക്കിയ ക്വാറി തുറക്കാന്‍ വീണ്ടും ശ്രമം. നടപടിക്കെതിരെ ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ചാണ് അനുകൂല വിധി...

കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് മൂന്ന് ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങില്ല, രാഷ്ട്രീയത്തില്‍ ഇപ്പോഴും സജീവമായി നില്‍ക്കുന്ന അഞ്ച് നേതാക്കന്മാരാണ് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഇവര്‍ ആരൊക്കെയാണെന്ന്...

വാഷിങ്ടണ്‍: ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വെച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവെച്ചത്. ലെെംഗികാരോപണ വിഷയത്തില്‍ അന്വേഷണം നടത്താന്‍,...