KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: പന്തലായനി പരേതനായ അക്കാലശ്ശേരി കുട്ടികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ മൊയാരത്ത് ജാനകി (86) നിര്യാതയായി. സഹോദരങ്ങൾ: എം. രാമൻകുട്ടി നമ്പ്യാർ, എം. രവീന്ദ്രൻ നമ്പ്യാർ, എം. ഗോപാലൻ നമ്പ്യാർ, എം. ബാലകൃഷ്ണൻ നമ്പ്യാർ, എം. ശോഭ. സഞ്ചയനം: ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *