KOYILANDY DIARY.COM

The Perfect News Portal

Blog

മൈസൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡിലൂടെ യാത്ര ചെയ്യണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്ത മേഖലകളിലേക്കും ആശുപത്രി- ക്യാമ്പ്...

നിലമ്പൂർ: മൃതദേഹങ്ങൾ മേപ്പാടിയിലേക്ക്.. വയനാട്ടിലെ ഉരുൾപൊട്ടലിൽ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മേപ്പാടി മുണ്ടകൈ കരുണ സരോജം ഹൗസിൽ പാർഥൻ (74), ചൂരൽമല മുരളി...

തിരുവനന്തപുരം: കോൺ​ഗ്രസ്- ബിജെപി സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് എൽഡിഎഫ് മുന്നേറ്റം. ഒരു ജില്ലാ പഞ്ചായത്തിലേക്കും രണ്ട് ന​ഗരസഭയിലേക്കുമടക്കം...

മേപ്പാടി: ദുരിതബാധിതർക്ക് ചികിത്സ ലഭ്യമാക്കാനായി കൽപ്പറ്റയിൽ താൽക്കാലിക ആശുപത്രി തുറക്കുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

മഴയിലും രക്ഷാപ്രവർത്തനം ഊർജിതം. ദുരന്ത മേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണപ്പൊതികൾ എത്തിച്ച് കരസേന. ബെയ്‌ലി പാലം നാളെയോടെ പൂർത്തിയാകും. ദൗത്യം വേഗത്തിലാക്കാൻ താത്കാലിക പാലം നിർമ്മിക്കും. തകർന്നടിഞ്ഞുപോയ പ്രദേശത്ത്...

കുട്ടനാട്: ഉപതെരഞ്ഞെടുപ്പിൽ അച്ഛനെ മകൻ പരാജയപ്പെടുത്തി. രാമങ്കരി 13-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി സി.പി.എമ്മിലെ ബി. സരിൻകുമാർ വിജയിച്ചത്. കടുത്ത പോരാട്ടത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയു. സരിന്റെ പിതാവുമായ...

വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ടറേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ...

ആരോഗ്യമന്ത്രി ആശുപത്രി വിട്ടു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വെച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ...

മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. നിലവിൽ ഉയർത്തിയിട്ടുള്ള 20 cm എന്നതിൽ നിന്ന് 40 cm കൂടി വർധിപ്പിച്ച് 60 cm...

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ പൂർണ്ണ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലെന്നും മന്ത്രി.