KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്താമ്പി, തിരുമംഗലത്ത്കണ്ടി വിജയ ലക്ഷമി (60)

കൊയിലാണ്ടി: മുത്താമ്പി കായലാട്ട് മോഹനൻ്റെ ഭാര്യ തിരുമംഗലത്ത്കണ്ടി വിജയ ലക്ഷമി (60) നിര്യാതയായി. മക്കൾ: പ്രിയേഷ്, പ്രിയ (അംഗനവാടി കോട്ട് കുന്ന്). മരുമക്കൾ: അനിൽ (കാരയാട്), അനുശ്രി (കോഴിക്കോട്).