KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി അരങ്ങാടത്ത്, തേജസ്സി വീട്ടിൽ, മേലേപ്പുറത്ത് ജഗന്നാഥൻ (70) നിര്യാതനായി

കൊയിലാണ്ടി: അരങ്ങാടത്ത് തേജസ്സി വീട്. മേലേപ്പുറത്ത് ജഗന്നാഥൻ (70) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ജുഗനു, മിഥുൻ. മരുമക്കൾ: ഷിനോജ്. സഹോദരങ്ങൾ: നാണു, പരേതരായ നാരായണി, നാരായണൻ, മാധവി. സംസ്കാരം:  ഞായറാഴ്ച രാവിലെ 11 മണിക്ക്.