പൊയിൽക്കാവ് തെനയം കുറ്റ്യാടി ശങ്കരൻ നായർ (81) നിര്യാതനായി
പൊയിൽക്കാവ്: മുൻ കെൽട്രോൺ ജീവനക്കാരനും വിമുക്ത ഭടനുമായിരുന്ന തെനയം കുറ്റ്യാടി ശങ്കരൻ നായർ (81) നിര്യാതനായി. ഭാര്യ: സരോജ. മക്കൾ: ബീന, ബാബു, ബിജു (സിപിഐ(എം) പൊയിൽക്കാവ് സൗത്ത് ബ്രാഞ്ച് സെക്രട്ടറി), മരുമക്കൾ: സോമൻ, സ്വപ്ന, രോഷ്നി (അധ്യാപിക, വിദ്യാതരംഗിണി എൽ.പി.സ്കൂൾ). സംസ്കാരം: ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.