നടുവണ്ണൂർ കോട്ടൂർ, കിഴക്കെ ഇടച്ചേരി നാരായണി (90) നിര്യാതയായി
നടുവണ്ണൂർ: കോട്ടൂർ കിഴക്കെ ഇടച്ചേരി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കിഴക്കെ ഇടച്ചേരി ശങ്കരൻ. മക്കൾ: കെ.ഇ. കൃഷ്ണൻ (മൂലാട്), കെ.ഇ. ലീല (തിരുവോട്), കെ.ഇ. ശ്രീധരൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം കമ്മിറ്റി അംഗം), കെ.ഇ. ബാബു, കെ.ഇ. പ്രേമ (പുതിയങ്ങാടി), കെ.ഇ. മനോജ (അദ്ധ്യാപിക, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മേപ്പയ്യൂർ), കെ.ഇ. ഗിരീഷ് (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോക്കല്ലൂർ).
.
.
മരുമക്കൾ: ലീല (മൂലാട്), പരേതനായ ബാലൻ (മീത്തലെ മയിപ്പിൽ, തിരുവോട്), ബിന്ദു (പയ്യോളി, തുറയൂർ), സുജാത (ആരിഫ ഏജൻസീസ്, നടുവണ്ണൂർ, കൊളത്തൂർ), മണികണ്ഠൻ (റിട്ട. ബി.എസ്.എൻ.എൽ, പുതിയങ്ങാടി), രാമകൃഷ്ണൻ കുന്നുമ്മൽ (റിട്ട. അദ്ധ്യാപകൻ, ശ്രീനാരായണ വിലാസം എ.യു.പി.സ്കൂൾ, എരവട്ടൂർ, സി.പി.എം. പേരാമ്പ്ര ലോക്കൽ കമ്മിറ്റി അംഗം), ഷിമ്മി മൂലാട് പോസ്റ്റ് ഓഫീസ്, (മേപ്പയ്യൂർ).
.
Advertisements
.
സഹോദരങ്ങൾ: പരേതരായ കോട്ടടം ചാലിൽ ജാനകി (തിരുവോട്), കാരോച്ചാലിൽ ഒ.സി.ആണ്ടി (തിരുവോട്). സംസ്കാരം: ഞായറാഴച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.