KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണം; സീതാറാം യെച്ചൂരി

ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ രക്ഷിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇത് കലിയുഗത്തിലെ അമൃതകാലം. സാധാരണക്കാരുടെ കയ്യില്‍ അമൃത് എത്തിക്കുമ്പോഴാണ് യഥാര്‍ത്ഥ അമൃതകാലം വരിക. അതിനു മോദി സര്‍ക്കാരിനെ പുറത്താക്കണമെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തിന്റെ ലോക്തന്ത്രാ ബച്ചാവോ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share news
error: Content is protected !!