KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂർ നരക്കോട് കല്ലട കുന്നുമ്മൽ ലക്ഷ്മി (78) നിര്യാതയായി

.
മേപ്പയ്യൂർ: നരക്കോട് കല്ലട കുന്നുമ്മൽ ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കരാജ്. മക്കൾ: സുരേഷ്, വിജില, ഉഷ. മരുമക്കൾ: ജിഷ (കിഴ്പ്പയ്യൂർ) സൈമൺ (മുതുകാട്), പരേതനായ ചന്ദ്രൻ (കാരയാട്).
Share news