KOYILANDY DIARY.COM

The Perfect News Portal

കൊല്ലം ഓട്ടൂരിൽ ശാരദ (80) നിര്യാതയായി

.
കൊയിലാണ്ടി: കൊല്ലം ഓട്ടൂരിൽ ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ (ഷിനില ടീ ഷോപ്പ് കൊല്ലം). മക്കൾ: അഖില, ലേഖ,
ഷിനില. മരുമക്കൾ: അശോകൻ (അത്തോളി), സത്യൻ താരമ്മൽ (പയ്യോളി), പരേതനായ രാജൻ (ആനക്കുളങ്ങര). 
Share news