KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് മീത്തലേടത്ത് വേലായുധൻ നായർ (75) നിര്യാതനായി

.

കൊയിലാണ്ടി: കുറുവങ്ങാട് മീത്തലേടത്ത് വേലായുധൻ നായർ (75) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: നിധീഷ്, നിഷിത. മരുമക്കൾ: അഞ്ജന കെ എസ്, രാമചന്ദ്രൻ. സഹോദരങ്ങൾ: മീനാക്ഷി അമ്മ, സരോജിനി അമ്മ, പരേതനായ രാഘവൻ നായർ.

Share news