Calicut News കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു 59 minutes ago koyilandydiary . കോഴിക്കോട് ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ന്. ഉദ്യോഗാർത്ഥികൾ രേഖകളുമായി കോഴിക്കോട് ഗവൺമെന്റ് ഐ.ടി.ഐ. ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഫോൺ: 9446696407, 0495 2377016 Share news Post navigation Previous സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനുംNext സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,09,480 രൂപ