Obituary കൊയിലാണ്ടി മന്ദമംഗലം ആനപ്പടിക്കൽ ബിജു (50) നിര്യാതനായി. 49 minutes ago koyilandydiary . കൊയിലാണ്ടി മന്ദമംഗലം ആനപ്പടിക്കൽ ബിജു (50) നിര്യാതനായി. പരേതനായ ബാലകൃഷ്ണൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ: സന്ധ്യ (അധ്യാപിക സി കെ ജി മെമ്മോറിയൽ ഹൈസ്കൂൾ). മകൻ: ചന്ദൻ ദേവ്. സഹോദരി: ലീന. Share news Post navigation Previous നവരാത്രി ആഘോഷം: പൊയിൽക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന സംഗീത സായന്തനം ശ്രദ്ധേയമായിNext ഏഴുകുടിക്കൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിൽ ചെണ്ടമേള അരങ്ങേറ്റം നടത്തി