KOYILANDY DIARY.COM

The Perfect News Portal

reporter

കൊയിലാണ്ടി: സർവ്വദോഷ പരിഹാര ക്രിയകളുടെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം നടത്തി. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ...

കെയിലാണ്ടി: 15 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്നു പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കാക്കൂർ സ്വദേശികളായ തലോപ്പൊയിൽ രതിൻ ലാൽ എന്ന പൊന്നു ജിതിൻ (22),...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വരുന്നവരാരും ഇനി വിഷമിക്കേണ്ട. അവിടെ വരുന്നവർക്ക് ചായയും കാപ്പിയും, ഇത് വേണ്ടാത്തവർക്ക് ചൂട് വെള്ളവും തന്നുത്ത വെള്ളവും, ഒപ്പം ബിസ്ക്കറ്റ്, കേയ്ക്ക്, ഉണ്ണിയപ്പം...

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.സിയ്ക്ക് സമീപം പരേതനായ ഇല്ലപ്പറമ്പില്‍ ഗോപാലന്റെ ഭാര്യ മാണിക്യം (88) നിര്യാതയായി. മക്കള്‍: ശാന്ത, ജാനകി. മരുമക്കള്‍: പരേതനായ തീമഠത്തില്‍ കുഞ്ഞിക്കേളപ്പന്‍, കാക്രാട്ട് കുന്നുമ്മല്‍...

 കൊയിലാണ്ടി: കാരയാട് അരയണ്ണൂര്‍ ഉണ്ണിനായര്‍ (90) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: വിനോദ് കുമാര്‍ (പി.എം.എസ്.എ.എച്ച്.എസ് കോട്ടക്കല്‍), വിജയകുമാര്‍ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്), അനില്‍കുമാര്‍ (ഡി.ഡി.ഇ ഓഫീസ്...

കൊയിലാണ്ടി: ബൈക്ക് യാത്രക്കിടയില്‍ കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന റിട്ട എസ്.ഐ മരിച്ചു. പയ്യോളി പോലീസ് സ്‌റ്റേഷന്‍ റിട്ട: സബ്ബ് ഇന്‍സ്‌പെക്ടര്‍ നടേരി കാവുംവട്ടം കനാത്ത് താഴ കെ.ടി....

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാ വിഷ്ണു ക്ഷേത്രത്തിലെ ശ്രീമദ് സപ്താഹ യജ്ഞം ജനുവരി 2 മുതൽ 9 വരെ നടക്കും. യജ്ഞാചാര്യന്‍ നാരായണദാസ് നമ്പൂതിരിയെ (ഗുരുവായൂര്‍) പരിപാലന...

കൊയിലാണ്ടി: കണയങ്കോട് പരേതനായ കുന്നത്ത്കണ്ടി കുഞ്ഞമ്മദിന്റെ മകൻ വടക്കയിൽ സിദ്ദീഖ് (55) നിര്യാതനായി. ഉമ്മ: പരീച്ചി, ഭാര്യ: നഫീസ. മക്കൾ: സെൻസിൻ, സെൻസില, ഷഹനാദ്. മരുമക്കൾ: സുനീർ...

വിതുര:  അര്‍ധരാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ചോരയൊലിപ്പിച്ച്‌ റോഡരികില്‍ കിടന്നത് മണിക്കൂറുകളോളം, ഒടുവില്‍ ചികിത്സ കിട്ടാതെ പൊലീസുകാരന്‍ മരണത്തിന് കീഴടങ്ങി. വിതുര ജനമൈത്രി...

ഭു​വ​നേ​ശ്വ​ര്‍: ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം കേ​ര​ളം നി​ല​നി​ര്‍​ത്തി. ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ റെയി​ല്‍​വേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ ത​ക​ര്‍​ത്തു. സ്കോ​ര്‍: 25-18, 25-14,...