KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ഇല്ലപ്പറമ്പില്‍ മാണിക്യം (88)

കൊയിലാണ്ടി: കുറുവങ്ങാട് ഐ.ടി.സിയ്ക്ക് സമീപം പരേതനായ ഇല്ലപ്പറമ്പില്‍ ഗോപാലന്റെ ഭാര്യ മാണിക്യം (88) നിര്യാതയായി. മക്കള്‍: ശാന്ത, ജാനകി. മരുമക്കള്‍: പരേതനായ തീമഠത്തില്‍ കുഞ്ഞിക്കേളപ്പന്‍, കാക്രാട്ട് കുന്നുമ്മല്‍ ശങ്കരന്‍. സഞ്ചയനം ശനിയാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *