KOYILANDY DIARY

The Perfect News Portal

കണയങ്കോട് വടക്കയിൽ സിദ്ദീഖ് (55)

കൊയിലാണ്ടി: കണയങ്കോട് പരേതനായ കുന്നത്ത്കണ്ടി കുഞ്ഞമ്മദിന്റെ മകൻ വടക്കയിൽ സിദ്ദീഖ് (55) നിര്യാതനായി. ഉമ്മ: പരീച്ചി, ഭാര്യ: നഫീസ. മക്കൾ: സെൻസിൻ, സെൻസില, ഷഹനാദ്. മരുമക്കൾ: സുനീർ (പയ്യോളി, മനാഫ്, മുനീറ, ഷാഹിദ.

Leave a Reply

Your email address will not be published. Required fields are marked *