KOYILANDY DIARY

The Perfect News Portal

കാരയാട് അരയണ്ണൂര്‍ ഉണ്ണിനായര്‍ (90)

 കൊയിലാണ്ടി: കാരയാട് അരയണ്ണൂര്‍ ഉണ്ണിനായര്‍ (90) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: വിനോദ് കുമാര്‍ (പി.എം.എസ്.എ.എച്ച്.എസ് കോട്ടക്കല്‍), വിജയകുമാര്‍ (തിരുവങ്ങൂര്‍ എച്ച്.എസ്.എസ്), അനില്‍കുമാര്‍ (ഡി.ഡി.ഇ ഓഫീസ് കോഴിക്കോട്). മരുമക്കള്‍: സവിത (തറത്തില്‍ സെന്‍ട്രല്‍ സ്‌കൂള്‍ കോട്ടക്കല്‍), സുനിത (തിരുവങ്ങൂര്‍ സ്‌കൂള്‍), ദിവ്യ (കാവുന്തറ എ.യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ നടുവണ്ണൂര്‍, പരേതരായ കാളിയത്ത് കുഞ്ഞിരാമന്‍ (അധ്യാപകന്‍), അരയണ്ണൂര്‍ പത്മനാഭന്‍നായര്‍.

Leave a Reply

Your email address will not be published. Required fields are marked *