KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി...

നന്തി: വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: മോളി, ഷിജിത്ത്, സാലി (ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി...

കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപിക ശകാരിച്ചതിൽ മനംനൊന്തെന്ന് സഹപാഠി. മഷി ഡെസ്‌കിലും ചുമരിലും ആയതിനാൽ റിയയെ അദ്ധ്യാപിക ഒരുപാട് ശകാരിച്ചെന്നും റിയയുടെ സ്റ്റുഡൻ്റ് പോലീസ്...

വരവില്‍ക്കവിഞ്ഞ സ്വത്ത്, പോലീസ് ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്. മലപ്പുറം: പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈൻ്റെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു റെയ്ഡ്. കോഴിക്കോട്...

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന്‌ ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു....

താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അരീക്കോട് ദ്രാപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ വെച്ച് താമരശ്ശേരി...

വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം. ബാലുശ്ശേരി: പാലോളി മുക്കിൽ കൊപ്ര ഡ്രയറിനും വെളിച്ചെണ്ണ മില്ലിനും തീപിടിച്ച്‌ വൻ നാശനഷ്ടം. 430 ചാക്ക്‌ കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി...

താലൂക്ക് ആശുപത്രിയിൽ ഒ. പി ടിക്കറ്റ് തീർന്നു. രോഗികൾ ദുരിതത്തിലായി. കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കുടുതൽ രോഗികളെത്തുന്ന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. ദിവസവും 2000 ത്തിനും 2500...

പുറക്കാട്: വള്ളിൽ കുഞ്ഞഹമ്മദ് ഹാജി(61) നിര്യാതനായി. ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മകൾ: ഷീബു (നസീഹ). മരുമകൻ: ഹാരിസ് തൊടുവയിൽ (മുചുകുന്ന്). സഹോദരങ്ങൾ: അബൂബക്കർ (ഖത്തർ), നബീസ,...

കൊയിലാണ്ടി: മേലൂർ എടവനയിൽ (ശരത്ത്) താമസിക്കും സുധ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മകൻ: അരുൺ ശരത് കൃഷ്ണ. മരുമകൾ: സിജി. അച്ഛൻ: പരേതനായ കരുണാകരൻ....