മേലൂർ കിഴക്കെ കണിയാംകണ്ടി, എളവന ഗംഗാധരൻ (79) നിര്യാതനായി
.
കൊയിലാണ്ടി: മേലൂർ കിഴക്കെ കണിയംകണ്ടി, എളവന ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ബിന്ദു (നടുവണ്ണൂർ), ബിൻസി (കണിയാംകണ്ടി). മരുമക്കൾ: പ്രസാദ് (ഗൾഫ്), സുരേഷ് പട്ടേൽ. സഹോദരങ്ങൾ: ഇളവന ദിവാകരൻ (റിട്ട: HM മേലൂർ LP), വിജയൻ, പ്രഭാകരൻ, രാജൻ, ബാബു, പരേതനായ കരുണാകരൻ. സഞ്ചയനം: വെള്ളിയാഴ്ച.



