കൊയിലാണ്ടിയിൽ വീണ്ടും ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു.
കൊയിലാണ്ടിയിൽ വീണ്ടും ആരോഗ്യ വിഭാഗത്തിൻ്റെ റെയ്ഡ്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തത്....
