KOYILANDY DIARY

The Perfect News Portal

നന്തി വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85)

നന്തി: വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: മോളി, ഷിജിത്ത്, സാലി (ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അഴീക്കൽ), പരേതനായ ദിനേശൻ. മരുമക്കൾ: സുന്ദർ, വിനോദൻ, ഷിംന. സഹോദരങ്ങൾ:  കുഞ്ഞിക്കണാരൻ, കല്യാണി, ശ്രീധരൻ, രാഘവൻ, ജാനകി, ശാന്ത, വത്സല.