KOYILANDY DIARY

The Perfect News Portal

പുറക്കാട് വള്ളിൽ കുഞ്ഞഹമ്മദ് ഹാജി(61)

പുറക്കാട്: വള്ളിൽ കുഞ്ഞഹമ്മദ് ഹാജി(61) നിര്യാതനായി. ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മകൾ: ഷീബു (നസീഹ). മരുമകൻ: ഹാരിസ് തൊടുവയിൽ (മുചുകുന്ന്). സഹോദരങ്ങൾ: അബൂബക്കർ (ഖത്തർ), നബീസ, സുബൈദ, പരേതരായ വള്ളിൽ മൊയ്തീൻ, ഇമ്പിച്ചി ആലി.