KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മേലൂർ എടവനയിൽ (ശരത്ത്) താമസിക്കും സുധ (58)

കൊയിലാണ്ടി: മേലൂർ എടവനയിൽ (ശരത്ത്) താമസിക്കും സുധ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മകൻ: അരുൺ ശരത് കൃഷ്ണ. മരുമകൾ: സിജി. അച്ഛൻ: പരേതനായ കരുണാകരൻ. അമ്മ: സരോജിനി. സഹോദരങ്ങൾ: ലത, ഗീത, ഉഷ, ഷീല, ശൈലജ, ജയശ്രീ, ജിഷ. സഞ്ചയനം തിങ്കളാഴ്ച.