KOYILANDY DIARY.COM

The Perfect News Portal

കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 25ന് കൊയിലാണ്ടിയിൽ

.
കൊയിലാണ്ടി: കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) 36-ാം ജില്ലാ സമ്മേളനം 25 ന് രാവിലെ 10ന് കൊയിലാണ്ടി, കൊല്ലം ലെയ്ക്ക് വ്യൂ ഓഡിറ്റോറിയത്തില്‍ പിലാച്ചേരി വിശ്വനാഥന്‍ നഗറില്‍ നടക്കും. അഡ്വ. കെ. പ്രവീൺ കുമാർ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ. ജയന്ത് എംഎൽഎ മുഖ്യാതിഥിയാവും, അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും.
.
.
ഫാർമസിസ്റ്റുകളുടെ തൊഴിൽപരമായ പ്രശ്നങ്ങൾ, അവകാശ സംരക്ഷണം, ഫാർമസി മേഖലയിലെ പുതിയ മാറ്റങ്ങൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എം ഷജിന്‍ 
അദ്ധ്യക്ഷതവഹിച്ചു.
Share news