KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വിയ്യൂർ: കൊല്ലം കൊല്ലറുകണ്ടി ജയകൃഷണൻ (48) നിര്യാതനായി. അച്ചൻ: പരേതനായ ഗോവിന്ദൻ കുട്ടി വൈദ്യർ. അമ്മ: ശാന്തമ്മ. ഭാര്യ: ഷീന. മക്കൾ: ജിഷ്ണു, വൈഗ കൃഷ്ണ.

വടകര: പുറങ്കരയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി. 22 വയസ്സുള്ള ഫൈജാസ് ആണ് മരിച്ചത്. ഇന്നലെ കടലിൽ ഇറങ്ങിയ സ്ഥലത്തിനടുത്തുനിന്ന്  ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളിൾ മൃതദേഹം കണ്ടെടുത്തത്....

ഉള്ളിയേരി: പാലോറ ഹയർ സെക്കൻഡറി സ്ക്കൂൾ മുറ്റത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിൽ വൻ പ്രതിഷേധം. മരങ്ങൾ മുറിച്ചു മാറ്റിയവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും...

അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന കൈമാറി. കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലെ അതിഥികൾക്കുള്ള അക്ഷരോപഹാരത്തിലേക്കുള്ള സംഭാവന സാഹിത്യകാരൻ കല്പറ്റ നാരായണൻ കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കെ. പി....

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോ​ത്സവം നടക്കുന്ന കോഴിക്കോട് ന​ഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം. കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ ചുങ്കം -കാരപ്പറമ്പ്...

കുടി വെള്ളം ചോദിച്ച് വീട്ടിലെത്തി.. സ്ത്രീയുടെ കഴുത്തിൽ നിന്ന് സ്വർണ്ണ ചെയിൻ പൊട്ടിച്ചോടി. പ്രതിയെ പിടികൂടി. കൊയിലാണ്ടി കസ്റ്റംസ് റോഡിലുള്ള പുതിയേടത്ത് സായൂജ് (22) നെയാണ് പോലീസ്...

കൊല്ലം: പുതുവർഷാഘോഷത്തിനിടെ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അഞ്ചാലുമൂട് കാഞ്ഞിരംകുഴി സ്വദേശി അഖിൽ രാജേന്ദ്രനാണ് (26) മരിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും...

തെങ്ങുവീണ് ഗുരുതരമായി പരിക്കേറ്റയാള്‍ ആംബുലന്‍സിൽ കൊണ്ടുപോകവെ താമരശ്ശേരി ചുരത്തിൽ കുടുങ്ങി വൈദ്യസഹായം കിട്ടാതെ മരിച്ചു. തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇയാൾക്ക് പരിക്കേറ്റത്. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍...

കൊയിലാണ്ടി: കൊരയങ്ങാട് തെരു അഭിലാഷ് സദനിൽ കെ. വാസുദേവൻ (76) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: പ്രഭീഷ് കുമാർ (കെ. എസ്. ആർ. ടി. സി, കെ....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 2 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

error: Content is protected !!