KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ നടന്ന വേദമിത്രയുടെ വയലിൻ കച്ചേരി ശ്രദ്ധേയമായി

.
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി ഞായറാഴ്ച രാത്രി നടന്ന വേദമിത്രയുടെ വയലിൻ കച്ചേരി ശ്രദ്ധേയമായി. മൃദംഗത്തിൽ തൃപ്പൂണിത്തുറ ശ്രീകാന്ത്, തകിലിൽ അനു ജി. വേണുഗോപാൽ, ഘടത്തിൽ ആദിച്ചനല്ലൂർ അനിൽ കുമാർ എന്നിവർ പക്കമേളമൊരുക്കി.
Share news