KOYILANDY DIARY

The Perfect News Portal

മന്ദമംഗലം കണിയാംകുന്നുമ്മൽ മൂർക്കോത്ത് അലക്സാണ്ടർ (57)

കൊയിലാണ്ടി: മന്ദമംഗലം കണിയാംകുന്നുമ്മൽ മൂർക്കോത്ത്  അലക്സാണ്ടർ (57) നിര്യാതനായി. ദീർഘകാലം കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു താമസം. അച്ഛൻ: പരേതനായ ലിവിങ്സ്റ്റൻ, അമ്മ: പരേതയായ ജോസഫൈൻ, വളർത്തമ്മ: ഗ്രേസ് സ്ഫടികം. ശവസംസ്കാരം: വ്യാഴാഴ്ച കാലത്ത് 10.30 ന് വെസ്റ്റ്ഹിൽ എ. ജി. സെമിത്തേരിയിൽ.