KOYILANDY DIARY

The Perfect News Portal

പന്തലായനി പാൽസൊസൈറ്റിയ്ക്ക് സമീപം ചേരിക്കുന്നുമ്മൽ താഴെ പത്മിനി (83)

കൊയിലാണ്ടി: പന്തലായനി പാൽസൊസൈറ്റിയ്ക്ക് സമീപം ചേരിക്കുന്നുമ്മൽ താഴെ പത്മിനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ വൈദ്യർ. മക്കൾ: മോഹനൻ ടി.കെ (റിട്ട. തഹസിൽദാർ), രാജിനി (ബാലുശ്ശേരി), പ്രഭാവതി (കുട്ടമ്പൂർ). മരുമക്കൾ: പരേതനായ സുധാകരൻ, (ബാലുശ്ശേരി), ശശീന്ദ്രൻ (കുട്ടമ്പൂർ), ഷൈൽജി. സഹോദരങ്ങൾ: പരേതരായ കേളോത്ത് ബാലൻ, ജാനു, ദേവി, സരോജിനി, കമല.