KOYILANDY DIARY

The Perfect News Portal

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെ തോട്ടയ്‌ക്കാട് ജം​ഗ്‌ഷനിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. കോട്ടയത്തു നിന്നും അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു.