Calicut News Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: പന്തലായനി അക്കാളിശ്ശേരി പി. നീലകണ്ഠൻ നായർ [87] നിര്യാതനായി. മുൻ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ആയിരുന്നു. ഭര്യ: മൊയാരത്ത് ശാരദ. മകൻ: പ്രസാദ്. മരുമകൾ: രശ്മി. പേരക്കുട്ടി: അഭിനന്ദ്. സഞ്ചയനം: 29-ാം തിയ്യതി ബുധനാഴ്ച Share news Post navigation Previous കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര അവലോകന യോഗം കലക്ടറേറ്റിൽ ചേർന്നുNext ദുരിതാശ്വാസ ക്യാമ്പിലേക്കെത്തിച്ച സാധനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയെന്നാരോപണം