KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി അക്കാളിശ്ശേരി പി. നീലകണ്ഠൻ നായർ [87] നിര്യാതനായി. മുൻ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ആയിരുന്നു. ഭര്യ: മൊയാരത്ത് ശാരദ. മകൻ: പ്രസാദ്.  മരുമകൾ: രശ്മി. പേരക്കുട്ടി: അഭിനന്ദ്. സഞ്ചയനം: 29-ാം തിയ്യതി ബുധനാഴ്ച

Leave a Reply

Your email address will not be published. Required fields are marked *