KOYILANDY DIARY.COM

The Perfect News Portal

നടുവട്ടം കടയനാട്ട് വളപ്പിൽ ദാമോദരൻ നായർ (81) നിര്യാതനായി

.

നടുവട്ടം കടയനാട്ട് വളപ്പിൽ ദാമോദരൻ നായർ (ശ്രീ വിഹാർ) (81) മുൻ സ്‌റ്റേഷനറി മർച്ചൻ്റ്  നിര്യാതനായി. മക്കൾ: ശുഭശ്രീ, പരേതനായ ശ്യാം സുന്ദർ. മരുമകൻ: മനോജ് കുമാർ (കൃഷ്ണപുരി) ചേമഞ്ചേരി. സംസ്‌കാരം: 4 മണിക്ക് ഗോതീശ്വരം ശ്മശാനത്തിൽ. 

Share news