Koyilandy News Obituary അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവുംപുറത്ത് ദാമോദരൻ നായർ (84) നിര്യാതനായി 15 minutes ago koyilandydiary . കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് തെക്കെ കാവുംപുറത്ത് ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: ശാന്ത അമ്മ. മക്കൾ: സിന്ധു (ടീച്ചർ, എംഎഎം യുപി സ്കൂൾ പറമ്പിൽ ബസാർ), ഗീത. മരുമക്കൾ: എൻ പി ഷൈൻ (പിഡബ്ലിയു കോൺട്രാക്ടർ), രതീഷ് ബാബു (സുരഭി, പേരാമ്പ്ര). Share news Post navigation Previous പുറക്കാട് പിരാട്ടിക്കണ്ടി ശേഖരൻ അടിയോടിയുടെ വേർപാടിൽ സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി