KOYILANDY DIARY

The Perfect News Portal

30 പാക്കറ്റ് പു കയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി: സ്റ്റേഷനറി കടയിൽ നിന്നും 30 പാക്കറ്റ് പു കയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ മേലൂർ കോരംങ്കണ്ടത്തിൽ ശിവൻ (46) നെയാണ് കൊയിലാണ്ടി എസ്.ഐ.കെ.ബാബുരാജ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *