പാലക്കാട്: കൊടുംചൂട് തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 24 മുതൽ 26 വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ...
Year: 2024
തിരുവനന്തപുരം: കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഗർഭിണികൾ, ശിശുക്കൾ,...
റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍. ടയര്‍ കമ്പനികള്‍ വ്യാപാര സഖ്യമുണ്ടാക്കിയത് റബ്ബര്‍...
കെഎസ്‌ആർടിസിക്ക് 50 കോടി അനുവദിച്ച് സർക്കാർ. കെഎസ്‌ആർടിസിക്ക് 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. ഈ മാസം ആദ്യം 20 കോടി രൂപ...
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് കോണ്‍ഗ്രസിന്റെ കുത്തകയാണെന്ന് കരുതുന്നവരെ എന്ത് ചെയ്യാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മോദിക്ക് വര്‍ഗീയ ഭ്രാന്താണെന്നും സാധാരണ ആര്‍എസ്എസ്...
മലപ്പുറം: സമസ്തയിലെ മുസ്‌ലിം ലീഗ് അനുകൂല വിഭാഗം നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. സമസ്ത നേതൃത്വം അറിയാതെ സുന്നി മഹല്ലില്‍നിന്നാണ് മലപ്പുറം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നത്. ഇത് നേതൃത്വം...
വിവി പാറ്റിന്റെ സാങ്കേതിക വശങ്ങൾ വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിംകോടതി. സോഫ്റ്റ്‌വെയർ വിഷയങ്ങൾ, പ്രവർത്തനം എന്നിവയിൽ വ്യക്തത വേണം. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍...
ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്. നോഡൽ ഓഫീസർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉടൻ കൈമാറും. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ഡോ....
ഫിഫ്റ്റി ഫിഫ്റ്റി FF 93 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത്....
ന്യൂഡൽഹി: വിമാനത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾക്കൊപ്പം സീറ്റ് അനുവദിക്കണമെന്ന് നിർദേശിച്ച് ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ). 12 വയസ്സുവരെയുള്ള കുട്ടികൾക്ക് അതേ വിമാനത്തിൽ യാത്ര ചെയ്യുന്ന...
