KOYILANDY DIARY

The Perfect News Portal

റബ്ബർ വിലയിടിവിന് പിന്നിൽ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുളള ഒത്തുകളി; ഡോ. വിജു കൃഷ്ണന്‍

റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ. വിജു കൃഷ്ണന്‍. ടയര്‍ കമ്പനികള്‍ വ്യാപാര സഖ്യമുണ്ടാക്കിയത് റബ്ബര്‍ വില ഉയരാതിരിക്കാനാണ്. ടയര്‍ കമ്പനികളുടെ നീക്കത്തിനെതിരെ അഖിലേന്ത്യാ കിസാന്‍ സഭ സുപ്രീം കോടതിയെ സമീപിച്ചുവെന്നും ഡോ വിജു കൃഷ്ണന്‍ പറഞ്ഞു.