KOYILANDY DIARY

The Perfect News Portal

കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ. കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപകൂടി സർക്കാർ സഹായമായി കഴിഞ്ഞ ദിവസം അനുവദിച്ചു. ഈ മാസം ആദ്യം 20 കോടി രൂപ നൽകിയിരുന്നു. ഏപ്രിലിൽ മാത്രം 50 കോടി രൂപയാണ്‌ നൽകിയത്‌. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടങ്ങാതിരിക്കാൻ കൂടിയാണ്‌ സർക്കാർ കെഎസ്‌ആർടിസിക്ക്‌ സഹായം നൽകുന്നത്‌