KOYILANDY DIARY

The Perfect News Portal

ചേലിയ മേത്തറ മീത്തൽ രാഘവൻ (76)

കൊയിലാണ്ടി: ചേലിയ മേത്തറ മീത്തൽ രാഘവൻ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിന്ദു, ബിനി, ബിനീഷ്. മരുമക്കൾ: സുരേന്ദ്രൻ (നടുവത്തുർ), ബൈജു (നന്മണ്ട), വിഷ്ണുമായ (അമരക്കുനി). സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, ഗോവിന്ദൻ, കൃഷ്ണൻ, ലക്ഷ്മി, ഗോപാലൻ, ദേവി, മാധവൻ, ഇന്ദിര. സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.