KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി വലിയമങ്ങാട് കിഴക്കെ പുരയിൽ ഗംഗാധരൻ (85)

കൊയിലാണ്ടി: വലിയമങ്ങാട് കിഴക്കെ പുരയിൽ ഗംഗാധരൻ (85) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: വിനയൻ, ഷീല, ഷീന. പരേതനായ വിനേഷ്, മരുമക്കൾ: സുരേഷ് ബാബു, റെനി, പരേതനായ, രതീശൻ. സഞ്ചയനം: ഞായറാഴ്ച