കോഴിക്കോട്: ഓമശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പിനു തീപിടിച്ചു. ഓമശ്ശേരി-താമരശ്ശേരി റോഡില്‍ 'സബ്ഹാന്‍' ഫര്‍ണിച്ചര്‍ കടയിൽ ഉച്ചയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഫര്‍ണിച്ചറുകള്‍, തലയിണകള്‍ ഉള്‍പ്പെടെയുള്ളവ കത്തി നശിച്ചു. മുക്കത്തു നിന്ന് അഗ്നിശമനസേനയുടെ...
Year: 2023
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനധികൃതമായി കടത്തിയ 440 കുപ്പി മദ്യം പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കള്‍ക്കായി നടത്തിയ പരിശോധനക്കിടെ നേത്രാവതി എക്‌സ്പ്രസില്‍ നിന്നാണ് ആര്‍പിഎഫ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. മദ്യക്കടത്തിനു...
പെരുവട്ടൂർ പുളിങ്കുളം - നമ്പ്രത്ത്കുറ്റി റോഡ് നവീകരിച്ചു കൊയിലാണ്ടി നഗരസഭയിലെ ഏറ്റവും വലിയ പൊതു റോഡായ പതിനാറാം വാർഡിലെ ഐ.എൻ.എ രാമു റോഡിലെ പുളിങ്കുളത്തിൽ മുക്ക് മുതൽ...
ബി.കെ.എം.യു ജില്ലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. അടുത്ത വർഷം നടക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിന്നാൽ ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ കഴിയുമെന്ന്...
കൊയിലാണ്ടി: നവതി ആഘോഷിക്കുന്ന ഉണിച്ചാം വീട്ടിൽ കമലാക്ഷി അമ്മയ്ക്ക് കോൺഗ്രസ്സ് 89-ാം ബൂത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ വീട്ടിലെത്തി ഉപഹാരം...
മേപ്പയ്യൂർ: എടക്കാട് 'കൃഷ്ണശ്രീ'യിൽ ജയലക്ഷ്മി (59) നിര്യാതയായി. പരേതരായ എം. വി. കെ. കിടാവിൻ്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളാണ്. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ (റിട്ട. സ്റ്റേറ്റ് ബാങ്ക്,...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അഫ്നാൻ 8.am to 8 pm ഡോ.വിഘ്‌നേഷ് ...
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ തീവയ്പ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായെന്ന് അന്വേഷകസംഘം. ആക്രമണത്തിനായി ഷാറൂഖ് സെയ്‌ഫി തെരഞ്ഞെടുത്തത് ഡി-1 കോച്ചാണ്. ട്രെയിനിന്റെ വേഗതയും അപകട...
കൊയിലാണ്ടി: അരിക്കുളം ശ്രീ അരീക്കര പരദേവ ക്ഷേത്ര മഹോത്സവം ക്ഷേത്രം മേൽശാന്തി ഉറവിങ്കൽ ഇല്ലം അഗ്നി ശർമ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു...
കൊയിലാണ്ടി: അവധി ദിവസങ്ങളിൽ വ്യാപകമായി വയൽ നികത്തുന്നതിനിടെ ജെസിബിയും ടിപ്പർ ലോറിയും സ്പെഷ്യൽ സ്കോഡ് പിടിച്ചെടുത്തു. കൊയിലാണ്ടി താലൂക്ക് ഓഫീസിൽ രൂപീകരിച്ച സ്പെഷ്യൽ സ്കോഡ് തുറയൂർ വില്ലേജ്...
