KOYILANDY DIARY

The Perfect News Portal

അരിക്കുളം ശ്രീ അരീക്കര പരദേവ ക്ഷേത്ര മഹോത്സവം ക്ഷേത്ര മഗോത്സവം കൊടിയേറി

Advertisements
കൊയിലാണ്ടി: അരിക്കുളം ശ്രീ അരീക്കര പരദേവ ക്ഷേത്ര മഹോത്സവം ക്ഷേത്രം മേൽശാന്തി ഉറവിങ്കൽ ഇല്ലം അഗ്നി ശർമ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം നടന്നത്.