KOYILANDY DIARY.COM

The Perfect News Portal

നവതി ആഘോഷിക്കുന്ന ഉണിച്ചാം വീട്ടിൽ കമലാക്ഷി അമ്മയ്ക്ക് സ്നേഹോപഹാരം

കൊയിലാണ്ടി: നവതി ആഘോഷിക്കുന്ന ഉണിച്ചാം വീട്ടിൽ കമലാക്ഷി അമ്മയ്ക്ക് കോൺഗ്രസ്സ് 89-ാം ബൂത്ത്‌ കമ്മിറ്റിയുടെ സ്നേഹോപഹാരം. ഡി.സി.സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ വീട്ടിലെത്തി ഉപഹാരം കൈമാറി. പി.ടി. ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. നടേരി ഭാസ്ക്കരൻ, പി.ടി ഉമേന്ദ്രൻ, പി. കെ പുരുഷോത്തമൻ, അരീക്കൽ ഷീബ. ഉണ്ണി ഒ.കെ ബാലൻ, പുളിക്കൂൽ രാജൻ, രാമൻ നായർ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!